Asianet News MalayalamAsianet News Malayalam

വാർത്തകൾ നൽകിയതിൽ വൈരാഗ്യം; മാധ്യമപ്രവർത്തകനെ ബൈക്കിലെത്തി വെട്ടിക്കൊന്നു

ഭൂമാഫിയകളും രാഷ്ട്രീയക്കാരും തമ്മിലെ ബന്ധം സംബന്ധിച്ച് വാർത്ത പരമ്പര ചെയ്തതിന്റെ പ്രതികാരമായാണ് തമിഴ്‌നാട്ടിൽ ഗുണ്ടാസംഘം മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയത്. ജോലി കഴിഞ്ഞ് മടങ്ങിവരികയായിരുന്ന മോസസിനെ വീടിന്  മുന്നിൽവച്ചാണ് സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

First Published Nov 9, 2020, 7:28 PM IST | Last Updated Nov 9, 2020, 7:57 PM IST