സീതാറാം യെച്ചൂരിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ട് വ്യാജം; വസ്തുത എന്ത്?


ചൈനീസ് പ്രസിഡന്റിനെ 'മൈ ബോസ്' എന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിശേഷിപ്പിച്ചതായുള്ള ട്വീറ്റീന്റെ സ്‌ക്രീന്‍ഷോട്ടാണ് വ്യാപകമായി പ്രചരിക്കുന്നത്. യെച്ചൂരിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിന്റേതായി വ്യാജ ട്വീറ്റ് നിര്‍മ്മിച്ച് അതിന്റെ സ്‌ക്രീന്‍ഷോട്ട് ഉപയോഗിച്ചാണ് പ്രചാരണം. വസ്തുതയിത്.
 

Video Top Stories