പകരക്കാർ കലർന്ന സുഗന്ധവ്യഞ്ജനങ്ങൾ

ഗുണനിലവാരം കുറഞ്ഞവ കൂടിയവയുടെ കൂട്ടത്തിൽ കലർത്തി വില്പനക്കെത്തിക്കുന്നത് വ്യാപകമാണ്. അതിനുപുറമെ രൂപസാമ്യം തോന്നുന്ന അന്യപദാർത്ഥങ്ങളും സുഗന്ധവ്യഞ്ജനങ്ങളിൽ ചേർത്തുകാണുന്നു. അന്യപദാർത്ഥങ്ങൾ എളുപ്പം തിരിച്ചറിയാതിരിക്കാൻ കൃത്രിമനിറങ്ങളും രുചിക്കായി എസ്സെൻസുകളും മണത്തിനായി രാസപദാർത്ഥങ്ങളും ചേർക്കുന്നു.  

Share this Video

Related Video