സിന്തറ്റിക് പനീർ കണ്ടാൽ തിരിച്ചറിയാമോ?

പനീറീൻ്റെ അളവ്, കാഴ്ചയിലെ രൂപഭാവങ്ങൾ, രുചിയും നിറവും മണവും എന്നിവ വർദ്ധിപ്പിക്കാനാണ് മായം ചേർക്കുന്നത്. വനസ്പതി, കോൾടാർ ഡൈ, യൂറിയ എന്നിവയും ഇങ്ങനെ മായക്കൂട്ടുകളായി പനീറിൽ കലർത്തുന്നവയാണ്. യൂറിയ, സ്റ്റാർച്ച്, ഡിറ്റർജൻ്റ്സ്, സൾഫ്യൂറിക് ആസിഡ്, കോൾടാർ ചായങ്ങൾ എന്നിങ്ങനെയുള്ള ഘടകങ്ങളൊക്കെ ചേർത്ത് കൃത്രിമമായി നിർമ്മിക്കുന്ന പനീറും വിപണിയിലുണ്ട് 

Share this Video

Related Video