പൊട്ടാഷും റെഡ് ഡൈയും കലർന്ന പാം ഓയിൽ

നാച്വറൽ പൊട്ടാഷും മണിച്ചോളത്തിന്റെ ഇലത്തണ്ടിൽ നിന്നുണ്ടാക്കുന്ന റെഡ് ഡൈയുമാണ് പാം ഓയിലിൽ ചേർക്കുന്ന പ്രധാന മായങ്ങൾ. എണ്ണപ്പനയുടെ പൾപ്പിൽ നിന്നെടുക്കുന്ന  ഭക്ഷ്യോപയോഗ്യമല്ലാത്ത എണ്ണയും  പാചകാവശ്യത്തിനുള്ള പാമോയിലിൽ കലർത്തുന്നു

Share this Video

Related Video