കാപ്പിയിലെ മായങ്ങൾ ചില്ലറക്കാരല്ല...

അല്പം കയ്പ്പു രസമുള്ള കാപ്പിയുടെ രുചി വർദ്ധിപ്പിക്കാനെന്ന പേരിൽ ചേർക്കുന്ന ചിക്കറിയും 'ബ്ലെൻഡഡ്' കാപ്പിയിലെ സിറിയൽസും മായത്തിന്റെ പ്രധാന സ്രോതസ്സുകളാണ്. മറ്റൊന്ന് പുളിങ്കുരുവും കടുകും ഒക്കെ പൊടിച്ച് കാപ്പിപ്പൊടിക്കൊപ്പം കലർത്തുന്നതാണ്.  

Share this Video

Related Video