Asianet News MalayalamAsianet News Malayalam

ടിവിയുമായി വണ്‍പ്ലസ് എത്തി; എന്താണ് പ്രത്യേകതകള്‍

പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ കുറഞ്ഞകാലത്തിനുള്ളില്‍ സാന്നിധ്യമായ വണ്‍പ്ലസ് ടിവി നിര്‍മ്മാണ് രംഗത്തേക്കും ചുവടുവച്ചു. വണ്‍പ്ലസിന്‍റെ ടിവികളുടെ ആഗോള ലോഞ്ചിംഗ് ദില്ലിയില്‍ നടന്നു. 55 ഇഞ്ച് വലിപ്പത്തിലുള്ള ക്യൂഎല്‍ഇഡി ഡിസ്പ്ലേ ടിവിയുടെ രണ്ട് പതിപ്പുകളാണ് വണ്‍പ്ലസ് ഇറക്കിയിരിക്കുന്നത്., ഇതിന്‍റെ പ്രത്യേകതകളാണ് ദ ഗാഡ്ജറ്റ്സില്‍

First Published Sep 28, 2019, 10:30 PM IST | Last Updated Sep 28, 2019, 10:30 PM IST