ഒറ്റ ലോട്ടറിയില്‍ 28 കോടി! 20 മലയാളികള്‍ കോടീശ്വരന്മാര്‍

ദുബായില്‍ 22 ചെറുപ്പക്കാര്‍ പിരിവിട്ട് വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 28 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. അതില്‍ 20 പേരും മലയാളി കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. തുടര്‍ച്ചയായ 16 മാസം ലോട്ടറി എടുക്കുന്ന ഇവര്‍ ഓണ്‍ലൈനിലൂടെയാണ് ടിക്കറ്റ് സ്വന്തമാക്കിയത്.

Share this Video

Related Video