Asianet News MalayalamAsianet News Malayalam

അകക്കണ്ണിന്റെ വെളിച്ചത്തില്‍ ലോകം കാണുന്ന ജെയ്ബിന്‍, വോട്ടുവിമാനം കയറുന്ന പ്രവാസികള്‍;ഗള്‍ഫ് റൗണ്ടപ്പ്

തെരഞ്ഞെടുപ്പും പ്രവാസി മനസും: എല്ലാം വാഗ്ദാനം വാഗ്ദാനം മാത്രമെന്നറിഞ്ഞിട്ടും വോട്ടിടാനായി പറക്കുകയാണ് പ്രവാസികള്‍, കണ്ണ് പൊട്ടന്‍ ഗള്‍ഫില്‍ പോയിട്ട് എന്തുചെയ്യാനെന്ന് ചോദിച്ചവര്‍ക്ക് മുന്നില്‍ ജീവിതം ജീവിച്ച് കാണിച്ചുകൊടുക്കുകയാണ് ജെയ്ബിനെന്ന 17കാരന്‍. തനിക്ക് കാണാന്‍ പറ്റാത്തത് ആള്‍ക്കാരിലേക്ക് എത്തിക്കുന്ന ജെയ്ബിനെ പരിചയപ്പെടാം...
 
First Published Mar 27, 2021, 4:47 PM IST | Last Updated Mar 27, 2021, 4:47 PM IST