'ഗുജറാത്തിലേക്ക് മടങ്ങണം, രണ്ട് ഭാര്യന്മാരുമൊത്ത് ജീവിക്കണം'; ദുബായിലെ ഇന്ത്യന്‍ എംബസിയില്‍ കയറിയിറങ്ങി ബാച്ചൂ

ഇന്ത്യ-പാക് സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഗുജറാത്തുകാരിയായ ഭാര്യയെ കാണാന്‍ പോകാന്‍ പറ്റാതെവിഷമിക്കുകയാണ് ആനന്ദ് ബാച്ചൂ. ദുബായില്‍ കണ്‍സ്ട്രഷന്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന ബാച്ചുവിനെ ആരോഗ്യം വഷളായപ്പോള്‍ ആദ്യ ഭാര്യ തന്നെയാണ് രണ്ടാം വിവാഹത്തിന് നിര്‍ബന്ധിപ്പിച്ചത്. കുടുംബസമേതം നാട്ടിലേക്ക് മടങ്ങാന്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും എംബസിയുടെയും വാതിലുകള്‍ കയറിയിറങ്ങി യാചിക്കുകയാണ് ഈ വൃദ്ധന്‍.
 

Video Top Stories