Asianet News MalayalamAsianet News Malayalam

മേൽക്കൂര വാട്ടർപ്രൂഫിം​ഗ് ചെയ്താൽ പലതുണ്ട് ​ഗുണം.. കേൾക്കാം വിദ​ഗ്ധന്റെ വാക്കുകൾ

നിങ്ങളുടെ വീടിന്റെ  മേൽക്കൂര വാട്ടർപ്രൂഫിംഗ് ചെയ്യുന്നത് വീടിനെ പരിരക്ഷിക്കുന്നതിനും പണം ലാഭിക്കുന്നതിനും മാത്രമല്ല, അന്തരീക്ഷത്തിലെ താപ നിലയിൽ നിന്ന് വീടിനെ തണുപ്പിക്കാനും ദീർഘകാല സംരക്ഷണം നൽകാനും സഹായിക്കുന്നു. വീടിന് വാട്ടർപ്രൂഫിംഗ് ചെയ്യുമ്പോഴുള്ള ​ഗുണങ്ങളെക്കുറിച്ച് ഈ മേഖലയിലെ വിദ​ഗ്ധൻ പറയുന്നത് കേൾക്കാം.

First Published Apr 9, 2021, 11:20 AM IST | Last Updated Apr 9, 2021, 11:20 AM IST