Asianet News MalayalamAsianet News Malayalam

Vaikom Satyagraha : ചരിത്രത്തിലെ ഇരുണ്ട കാലത്തിന് വെളിച്ചം നൽകിയ വൈക്കം സത്യാ​ഗ്രഹം

ചരിത്രത്തിലെ ഇരുണ്ട കാലത്തിന് വെളിച്ചം നൽകിയ വൈക്കം സത്യാ​ഗ്രഹം
 

First Published Mar 24, 2022, 4:10 PM IST | Last Updated Mar 24, 2022, 4:10 PM IST

1947 ലെ സ്വാതന്ത്യ ഇന്ത്യയിൽ നിന്നും ഇന്നത്തെ ഇന്ത്യ ബഹദൂരം മുൻപിലെത്തിയെങ്കിലും ഇന്നും കാര്യമായ പുരോ​ഗമനങ്ങളൊന്നും ഏൽക്കാത്ത മേഖലയാണ് ജാതീയതയുടേത്.. ജാതിയുടെയും മതത്തിന്റെയും പേരിൽ ഇന്നും മനുഷ്യർ കൊല ചെയ്യപ്പെടുമ്പോൾ പൗര സ്വാതന്ത്യത്തിന് വേണ്ടിയുള്ള സമരങ്ങളെല്ലാം ഓർമ്മിക്കപ്പെടേണ്ടതുണ്ട്. വൈക്കം സത്യാ​ഗ്രഹത്തിന്റെ ഓർമ്മകളിലൂടെ..