ഹൈദരാബാദില്‍ കൊവിഡ് ബാധിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു; മാതാപിതാക്കളുടെ ഫലം നെഗറ്റീവ്, ആശങ്ക

ഹൈദരാബാദില്‍ 45 ദിവസം പ്രായമുള്ള കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം മാതാപിതാക്കളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ആശുപത്രിയില്‍ നിന്നാകാം കുഞ്ഞിന് കൊവിഡ് പകര്‍ന്നതെന്നാണ് നിഗമനം.
 
Share this Video

Related Video