അമേരിക്കന്‍ നിര്‍മ്മിത അപ്പാഷെ ഹെലികോപ്റ്റര്‍ വ്യോമസേനക്ക് കൈമാറി

പത്താന്‍കോട്ട് വ്യോമതാവളത്തിലാണ് അപ്പാഷെ വിന്യസിക്കുക. എത് കാലാവസ്ഥയിലും ഉപയോഗിക്കാനാവുന്ന ഹെലികോപ്റ്റര്‍ ഇന്ത്യന്‍ സേനയുടെ കരുത്ത് വര്‍ദ്ധിപ്പിക്കും

Video Top Stories