റിപ്പബ്ലിക് ദിന പരേഡില്‍ ആശങ്ക, ക്യാമ്പിലെ 80ലധികം സൈനികര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
റിപ്പബ്ലിക് ദിന പരേഡ് ക്യാമ്പില്‍ കൊവിഡ് വ്യാപനം. ആര്‍മി ബേസ് ആശുപത്രിയില്‍ ഒറ്റ ദിവസം മാത്രം കൊവിഡ് ബാധിച്ച് 86 സൈനികരെ പ്രവേശിപ്പിച്ചതായാണ് വിവരം. നിരവധിസൈനികര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത് പരേഡിന്‍റെ ഒരുക്കങ്ങളെ ആശങ്കയിലാക്കി.