ജമ്മുകശ്മീരിലെ സേനാവിന്യാസത്തില്‍ വിശദീകരണവുമായി കേന്ദ്രം

ജമ്മുകശ്മീരില്‍ കൂടുതല്‍ അര്‍ധസൈനികരെ വിന്യസിക്കാന്‍ തീരുമാനിച്ചത് ഭീകരാക്രമണ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലെന്ന് കേന്ദ്രം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശ്രീനഗറിലെത്തി ഉന്നതതല യോഗം വിളിച്ചതിന് പിന്നാലെയാണ് പതിനായിരം അര്‍ധസൈനികരെ താഴ്‌വരയില്‍ നിയോഗിച്ചത്.
 

Video Top Stories