Asianet News MalayalamAsianet News Malayalam

അമിത്ഷാ എട്ട് മന്ത്രിസഭാ സമിതികളില്‍; രണ്ടിടത്ത് നേതൃസ്ഥാനത്ത്

അമിത്ഷായ്ക്ക് കൂടുതല്‍ പ്രധാന്യം ന്ല്‍കിക്കൊണ്ടാണ് എട്ട് മന്ത്രിസഭാ സമിതികളും രൂപീകരിച്ചിരിക്കുന്നത്. 
നിയമനങ്ങള്‍ക്കുള്ള മന്ത്രിസഭയില്‍ പ്രധാനമന്ത്രിയും അമിത്ഷായും മാത്രമാണുള്ളത്.