കശ്മീര്‍ വിഭജനം; ബിജെപിക്ക് കയ്യടിച്ച് കെജ്‌രിവാള്‍, വിശ്വാസവഞ്ചനയെന്ന് ഒമര്‍ അബ്ദുള്ള

ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കാന്‍ ഭരണഘടനാ ഭേദഗതി വേണ്ടെന്ന തന്റെ വാദം ശരിയായെന്ന് സുബ്രഹ്മണ്യന്‍ സ്വാമി. ചരിത്രപരമായ തെറ്റ് തിരുത്തിയെന്ന് അരുണ്‍ ജെയ്റ്റ്‌ലിയും ഏഴ് പതിറ്റാണ്ടായുളള ആവശ്യമാണ് നിറവേറുന്നതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവും പറഞ്ഞു.

Video Top Stories