തകരുന്ന സാമ്പത്തിക മേഖലയെ തിരികെ പിടിക്കാന്‍ നിര്‍ണ്ണായക പ്രഖ്യാപനം

തകര്‍ച്ചയിലേക്ക് നീങ്ങുന്ന സാമ്പത്തിക മേഖലയെ തിരികെ പിടിക്കാന്‍ നിര്‍ണ്ണായക പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍. 10 പൊതുമേഖലാ ബാങ്കുകളെ നാലെണ്ണമായി ലയിപ്പിക്കാനുള്ള തീരുമാനം ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചു.
 

Video Top Stories