മാധ്യമപ്രവര്‍ത്തകര്‍ വീട്ടുതടങ്കലില്‍, കശ്മീരിലെ യാഥാര്‍ത്ഥ്യം ഒളിപ്പിക്കാന്‍ ശ്രമമെന്ന് ആരോപണം

കശ്മീരിലെ നിയന്ത്രണങ്ങള്‍ മാധ്യമപ്രവര്‍ത്തനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ പ്രസ് ക്ലബ് അടഞ്ഞുകിടക്കുകയാണ്. അവിടെയെത്തിയ മാധ്യമപ്രവര്‍ത്തകരുമായി ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി പ്രശാന്ത് രഘുവംശം നടത്തിയ അഭിമുഖം കാണാം.
 

Video Top Stories