അറസ്റ്റ് തടയാതെ സുപ്രീംകോടതി, പി ചിദംബരത്തിന് ഉടന്‍ ജാമ്യമില്ല

ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ ധനകാര്യമന്ത്രി പി ചിദംബരത്തിനായി സിബിഐ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. നാലുതവണയെത്തിയിട്ടും സിബിഐ സംഘത്തിന് കാണാനാകാത്തതിനെ തുടര്‍ന്നാണ് നോട്ടീസ് പുറത്തിറക്കിയത്.
 

Video Top Stories