പുതിയ കശ്മീര്‍; പ്രധാനമന്ത്രി പ്രഖ്യാപിച്ച നടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് ചീഫ് സെക്രട്ടറി


തടങ്കലിലുള്ള കശ്മീര്‍ നേതാക്കളെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ലെന്ന് ചീഫ് സെക്രട്ടറി ബിവിആര്‍ സുബ്രഹ്മണ്യം.  ഇപ്പോള്‍ കശ്മീരില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ മുന്‍കരുതല്‍ നടപടികളാണെന്നും അദ്ദേഹം പറഞ്ഞു.

Video Top Stories