കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം 10ന്; പുതിയ അധ്യക്ഷനെ നിയോഗിക്കുന്നത് അജണ്ട

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഈ ശനിയാഴ്ച ചേരും. ഗാന്ധി കുടുംബവുമായി ബന്ധമുള്ള ഒരാളെ അധ്യക്ഷ സ്ഥാനത്ത് കൊണ്ടുവരുക, മറ്റ് 2-3 പേരെ വര്‍ക്കിംഗ് പ്രസിഡന്റ് എന്ന സ്ഥാനത്ത് എത്തിക്കുക എന്ന ഫോര്‍മുലയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
 

Video Top Stories