Asianet News MalayalamAsianet News Malayalam

കൊവിഡ് വ്യാപനത്തിന്റെ വേഗത കൂടുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐസിഎംആറും

മഹാരാഷ്ട്രയിലും,​ഗുജറാത്തിലും വിദേശ യാത്ര നടത്താത്തവരിലും,വിദേശ യാത്ര നടത്തിയവരുമായി ഇടപഴകാത്തവർക്കും കൊവിഡ് 19. ഇന്ത്യയിൽ രോ​ഗ ബാധിതരുടെ എണ്ണം കൂടുന്നു. ഏറ്റവുമധികം രോ​ഗബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 