Asianet News MalayalamAsianet News Malayalam

കൊവിഡ് രോഗികളുടെ പ്രതിദിന കണക്ക് ഒന്നര ലക്ഷത്തിലേക്ക്; വാക്സീൻ ഉത്പാദനം കൂട്ടുമെന്ന് മരുന്ന് കമ്പനികൾ

കൊവിഡ് രോഗികളുടെ പ്രതിദിന കണക്ക് ഒന്നര ലക്ഷത്തിലേക്ക്; വാക്‌സീന്‍ ഉല്‍പ്പാദനം കൂട്ടും, പ്രതിമാസ ഉത്പ്പാദനം 100 മില്യണ്‍ ഡോസാക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
 

First Published Apr 10, 2021, 10:03 AM IST | Last Updated Apr 10, 2021, 10:03 AM IST

രാജ്യത്ത് വാക്സീൻ ഉത്പാദനം കൂട്ടുമെന്ന് മരുന്ന് കമ്പനികൾ. അടുത്ത മാസത്തോടെ പ്രതിമാസ ഉത്പാദനം 100 മില്യൺ ഡോസാക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്. നിലവിൽ 70 മില്യൺ ഡോസാണ് ഉത്പാദിപ്പിക്കുന്നത്. പ്രതിമാസ ഉത്പാദനം രണ്ട് ലക്ഷം ഡോസിൽ നിന്ന് 5 ലക്ഷമാക്കുമെന്ന് ഭാരത് ബയോടെക്കും വ്യക്തമാക്കി. വാക്സീൻ ക്ഷാമത്തിന്റെ പശ്ചാത്തലത്തിലാണ് മരുന്ന് കമ്പനികളുടെ പ്രതികരണം.