ആരോപണവിധേയനായ അധ്യാപകനോട് ക്യാമ്പസ് വിട്ടുപോകരുതെന്ന് നിര്‍ദ്ദേശം

ഐഐടി ആത്മഹത്യയില്‍ ദുരൂഹത തുടരുന്നതിനിടെ, ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള അധ്യാപകന്‍ സുദര്‍ശന്‍ പദ്മനാഭനെ പൊലീസ് അറസ്റ്റ് ചെയ്‌തേക്കും. ക്യാമ്പസ് വിട്ടുപോകരുതെന്ന് അധ്യാപകന് ക്രൈംബ്രാഞ്ച് നിര്‍ദ്ദേശം നല്‍കി.
 

Video Top Stories