സര്‍ക്കാരിന്റെ ആയുധ പരീക്ഷണ സംവിധാനങ്ങള്‍ ഇനി സ്വകാര്യ നിര്‍മ്മാതാക്കള്‍ക്കും ഉപയോഗിക്കാം

സര്‍ക്കാരിന്റെ പരീക്ഷണ സംവിധാനങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് ഉപയോഗിക്കാമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ പ്രതിരോധ രംഗത്ത് സ്വകാര്യ പങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് പറഞ്ഞിരുന്നു. 

Video Top Stories