ഒമ്പതുപേരെ വെടിവച്ചു കൊന്നു, അഞ്ചുപേരെ കല്ലെറിഞ്ഞും; മരിച്ചത് നിരപരാധികള്‍

വടക്കുകിഴക്കന്‍ ദില്ലിയിലെ കലാപത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടത് വെടിയേറ്റെന്ന് ജിടിബി ആശുപത്രി അധികൃതര്‍. വീടുകളില്‍ നിന്ന് ഭക്ഷണം വാങ്ങാനിറങ്ങിയവരാണ് കൊല്ലപ്പെട്ടതെന്ന് ബന്ധുക്കള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 
Share this Video

Related Video