നാളെ ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്

ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ പാസാക്കിയതിനെതിരെ രാജ്യത്ത് നാളെ ഡോക്ടർമാരുടെ 24 മണിക്കൂർ പണിമുടക്ക്. അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും പണിമുടക്കിൽ നിന്നൊഴിവാക്കുമെന്നും അറിയിച്ചിട്ടുണ്ട്. 
 

Video Top Stories