Asianet News MalayalamAsianet News Malayalam

ദില്ലിയിലെ സംഘർഷം ഒറ്റപ്പെട്ട സംഭവമാണെന്ന് ട്രംപ്

കശ്മീർ വിഷയത്തിൽ മധ്യസ്ഥതക്ക് തയാറാണ് എന്നാവർത്തിച്ച്   അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണ് എന്നും ആ വിഷയം മോദിയുമായി ചർച്ച ചെയ്തിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി.

First Published Feb 25, 2020, 7:06 PM IST | Last Updated Feb 25, 2020, 7:06 PM IST