ചിദംബരത്തിനെ എൻഫോഴ്‌സ്‌മെന്റ് തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യില്ല

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് നടപടികളിൽ നിന്ന് പി ചിദംബരത്തിന് ഇടക്കാല സംരക്ഷണം നൽകി സുപ്രീം കോടതി. അതേസമയം സിബിഐയുടെ അറസ്റ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചിദംബരം നൽകിയ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി. 

Video Top Stories