Asianet News MalayalamAsianet News Malayalam

'ഗോലീ മാരോ' മുദ്രാവാക്യം ഉയര്‍ത്തി ബിജെപി എംഎല്‍എയുടെ മാര്‍ച്ച്

ബിജെപിയുടെ ലക്ഷ്മി നഗര്‍ എംഎല്‍എ നടത്തിയ മാര്‍ച്ചില്‍ വിദ്വേഷം പടര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് . നിയന്ത്രിക്കാതെ പാര്‍ട്ടി നേതൃത്വം

First Published Feb 26, 2020, 10:40 AM IST | Last Updated Feb 26, 2020, 10:40 AM IST