ഹത്‌റാസ് ബലാത്സംഗം; ഫോറന്‍സിക് പരിശോധനയില്‍ ബീജത്തിന്റെ അംശം കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ്

ഹത്‌റാസില്‍ ക്രൂര ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് ഉത്തര്‍പ്രദശ് പൊലീസ്. ചിലര്‍ ജാതി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു. ഫോറന്‍സിക് പരിശോധനയില്‍ ബീജത്തിന്റെ അംശം കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറയുന്നു.

Video Top Stories