കശ്മീരിന്റെ ചരിത്രത്തിന് സാക്ഷിയായ ലാൽചൗക്ക്

ശ്രീനഗറിലെ ലാൽചൗക്കിൽ വച്ചാണ് കശ്മീരിന്റെ പ്രത്യേകപദവി ജവഹർലാൽ നെഹ്‌റു അംഗീകരിച്ചത്. 370-ാം വകുപ്പ് എടുത്ത് കളഞ്ഞ ഈ സാഹചര്യത്തിൽ ബിജെപിയുടെ തുടർന്നുള്ള രാഷ്ട്രീയ നീക്കങ്ങളിലും ലാൽചൗക്കിന് നിർണ്ണായക സ്ഥാനം ഉണ്ടാകും.  

Video Top Stories