രാജ്യം ഗുരുതര സാമ്പത്തികാവസ്ഥയിലെന്ന് നീതി ആയോഗ് ഉപാധ്യക്ഷന്‍
രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി സ്ഥിരീകരിച്ച് നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍. കഴിഞ്ഞ എഴുപത് വര്‍ഷത്തില്‍ ഇത്രയും പണലഭ്യത കുറഞ്ഞ സമയമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.