ആണവായുധ നയത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്തുമെന്ന് രാജ്‌നാഥ് സിംഗ്

ഇന്ത്യയുടെ ആണവായുധ നയം സാഹചര്യമനുസരിച്ച് മാറാമെന്ന മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്നും മന്ത്രി.
 

Video Top Stories