കണ്ണൂർ എന്റെ പ്രവർത്തനമേഖല, മികച്ച ഭൂരിപക്ഷത്തിൽ ജയിക്കാൻ കഴിയും'; ടി. ഒ മോഹനൻ

Share this Video

തെരഞ്ഞെടുപ്പിൽ ആശയകുഴപ്പം ഉണ്ടാകും, ഹൈക്കമാൻഡ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ എല്ലാം പഴയതുപോലെയാകും, കെ സുധാകരൻ എന്റെയും നേതാവ്: ടി. ഒ മോഹനൻ

Related Video