ബിജെപിയിലെത്താൻ കാരണക്കാരനായത് ജെയ്റ്റ്‌ലി; നഷ്ടമായത് അടുത്ത സുഹൃത്തിനെയെന്ന് കണ്ണന്താനം

ബിജെപിക്ക് അടിത്തറയുണ്ടാക്കിയത് അരുൺ ജെയ്റ്റ്ലിയായിരുന്നുവെന്ന് അൽഫോൻസ് കണ്ണന്താനം. അരുൺ ജെയ്റ്റ്ലിയെപ്പോലൊരാൾ രാജ്യത്തിൻറെ അനുഗ്രഹമായിരുന്നെന്നും കണ്ണന്താനം കൂട്ടിച്ചേർത്തു. 

Video Top Stories