വികസനം ഉറപ്പാക്കണമെന്ന് സര്‍ക്കാരിനോട് ജനങ്ങള്‍; ഏഷ്യാനെറ്റ് ന്യൂസ് സംഘം കാര്‍ഗിലില്‍


370ാം അനുച്ഛേദം നീക്കിയ നടപടിയോട് സമ്മിശ്ര പ്രതികരണമാണ് കാര്‍ഗിലിലെ ജനങ്ങള്‍ക്കുള്ളത്. എന്നാല്‍ വികസനം ഉറപ്പാക്കണം. കശ്മീരിലെ പോലെ കാര്‍ഗിലില്‍ എതിര്‍പ്പ് പ്രകടമല്ല.
 

Video Top Stories