തുടർനടപടികൾ അഭിഭാഷകർ സ്വീകരിക്കുമെന്ന് കാർത്തി ചിദംബരം

ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ പി ചിദംബരത്തിന് ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ തുടർനടപടികൾ അഭിഭാഷകർ സ്വീകരിക്കുമെന്ന് മകൻ കാർത്തി ചിദംബരം. എല്ലാ ചോദ്യങ്ങൾക്കുമുള്ള വ്യക്തമായ മറുപടി കപിൽ സിബൽ കോടതിയിൽ നൽകിയിട്ടുണ്ടെന്നും കാർത്തി മാധ്യമങ്ങളോട് പറഞ്ഞു. 
 

Video Top Stories