കശ്മീരിലെ സംഘര്‍ഷങ്ങള്‍ പാകിസ്ഥാന്‍ പിന്തുണയോടെയെന്ന് രാഹുല്‍ ഗാന്ധി


കശ്മീര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധി. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്.  കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനോ മറ്റ് രാജ്യങ്ങളോ ഈ വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Video Top Stories