'ഞങ്ങള്‍ ഭയപ്പെട്ടാണ് കഴിയുന്നത്'; ഇത് തുറന്നുപറഞ്ഞതിന് ശേഷം എന്താകുമെന്ന് അറിയില്ലെന്ന് കശ്മീരി പെണ്‍കുട്ടികള്‍

ഞങ്ങളുടെ അവകാശമാണ് ബിജെപി തട്ടിയെടുത്തതെന്ന് പുല്‍വാമയിലെ പെണ്‍കുട്ടികള്‍ ഏഷ്യനെറ്റ് ന്യൂസിനോട്. പുനഃസംഘടന കശ്മീരിന്റെ വികസനത്തിനാണെന്നാണ് മോദി പറയുന്നത്. അവര്‍ക്ക് കശ്മീര്‍ ഭൂമി മാത്രം മതിയെന്നും പെണ്‍കുട്ടികള്‍ പറയുന്നു.


 

Video Top Stories