ചിദംബരത്തിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലെന്ന് കെസി വേണുഗോപാല്‍

കേന്ദ്രസര്‍ക്കാരിനെതിരെ ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ വേട്ടയാടുകയാണെന്ന് കെസി വേണുഗോപാല്‍. ഒരു ദിവസമെങ്കിലും ചിദംബരത്തെ ജയിലിടക്കണമെന്ന ദുര്‍വാശിയാണ് സര്‍ക്കാരിന്. മേല്‍ക്കോടതിയില്‍ പോകാന്‍ പോലും സാവകാശം നല്‍കാതെ നടപടികളെടുത്തത് പദ്ധതിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. 

Video Top Stories