സുഷമയുടെ മനുഷ്യത്വവും നയതന്ത്ര ഇടപെടലും മറക്കാതെ കേരളം

അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ ഓര്‍ക്കാന്‍ കേരളത്തിനും കാരണമേറെയുണ്ട്. ഇറാഖില്‍ കുടുങ്ങിയ നഴ്‌സുമാരെയും ലിബിയയില്‍ സംഘര്‍ഷത്തില്‍ അകപ്പെട്ടവരെയും ടോം ഉഴുന്നാലിനെയും മോചിപ്പിക്കാനുള്ള പരിശ്രമങ്ങളില്‍ ആ മനുഷ്യത്വം കേരളം അനുഭവിച്ചറിഞ്ഞു.
 

Video Top Stories