മഹാരാഷ്ട്രയില്‍ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളുടെ ഒന്നാം നില മുങ്ങി

മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള പതിനൊന്ന് വിമാനസര്‍വ്വീസുകള്‍ റദ്ദാക്കി. പ്രളയ സമാനമായ സാഹചര്യം നേരിടാന്‍ തയ്യാറെടുപ്പു നടത്താന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Video Top Stories