മഞ്ജു വാര്യറും സംഘവും രണ്ട് ദിവസത്തിന് ശേഷം നാട്ടിലെത്തും


ഹിമാചല്‍ പ്രദേശിലെ മണ്ണിടിച്ചിലില്‍ കുടുങ്ങിയ മഞ്ജു വാര്യരും സംഘവും മണാലിയിലേക്ക് എത്തും. ഷിംലയിലെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി രണ്ട് ദിവസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുമെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ അറിയിച്ചു.
 

Video Top Stories