മാപ്പ് പറയേണ്ടതില്ലെന്ന് തരൂര്‍, മോദിക്ക് സര്‍ട്ടിഫിക്കറ്റ് കൊടുക്കലല്ല പണിയെന്ന് വേണുഗോപാല്‍

മോദി അനുകൂല പ്രസ്താവനയില്‍ മാപ്പ് പറയേണ്ട കാര്യമില്ലെന്ന് ശശി തരൂര്‍ എംപി. മോദിക്ക് നല്ല സര്‍ട്ടിഫിക്കറ്റ് കൊടുക്കലല്ല കോണ്‍ഗ്രസിന്റെ പണിയെന്നും പരമാവധി ജനദ്രോഹപരമായ കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു.
 

Video Top Stories