ആറ് വര്‍ഷം മുമ്പ് സ്വപ്‌നങ്ങളുമായി ദില്ലിയിലേക്ക് വണ്ടി കയറി; തുച്ഛമായ ശമ്പളത്തില്‍ മലയാളി നഴ്‌സുമാര്‍

ഇരുപത്തയ്യായിരത്തോളം മലയാളി നഴ്‌സുമാരാണ് തുച്ഛമായ ശമ്പളത്തില്‍ ദില്ലിയിലെ ആശുപത്രികളിലുള്ളത്. വിദേശത്ത് ജോലി കിട്ടണമെങ്കില്‍ കുറഞ്ഞത് 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും ഭാഷാ പരിജ്ഞാനവും വേണമെന്നതിനാലാണ് ദുരിതം സഹിച്ച് ഇവര്‍ ഇവിടെ കഴിയുന്നത്.

Video Top Stories