Asianet News MalayalamAsianet News Malayalam

രാജ്യദ്രോഹനിയമം മരവിപ്പിച്ച ഉത്തരവ്:നിയമ മന്ത്രാലയം യോഗം ചേരും

തുടര്‍നടപടി ആലോചിക്കാന്‍ നിയമ മന്ത്രാലയം യോഗം ചേരും. 

രാജ്യദ്രോഹനിയമം മരവിപ്പിച്ച ഉത്തരവ്: തുടര്‍നടപടി ആലോചിക്കാന്‍ നിയമ മന്ത്രാലയം യോഗം ചേരും. പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിടണോയെന്ന് ആലോചിക്കും