ചർച്ചക്ക് തയാറെന്ന് പാകിസ്ഥാൻ; ഭീകരത അവസാനിപ്പിക്കാതെ ചർച്ചയില്ലെന്ന് ഇന്ത്യ

ഇന്ത്യയുമായി ചർച്ചക്ക് തയാറാണെന്നും എന്നാൽ ചർച്ചക്കുള്ള സാഹചര്യം ഇന്ത്യ സാധ്യമാകുമെന്ന് കരുതുന്നില്ലെന്നും പാകിസ്ഥാൻ വിദേശകാര്യമന്ത്രി. അതുകൊണ്ടുതന്നെ കശ്മീർ വിഷയത്തിൽ ബാഹ്യശക്തികൾ ഇടപെടണമെന്ന ആവശ്യവും പാകിസ്ഥാൻ മുന്നോട്ടുവച്ചിട്ടുണ്ട്. 

Video Top Stories